കുറെ ബ്ലോഗുകൾ ഒക്കെ വായിച്ചപ്പോഴാണ്, എനിക്കും ഒരു ബ്ലോഗ്
എഴുതിയലോന്നു ചിന്ത വന്നത്.പക്ഷെ എന്ത് എഴുത്തും?ഈ ഭാവന എന്ന് പറയുന്ന
സംഭവം വാങ്ങാൻ കിട്ടുന്നതല്ലലോ..പിന്നെ ആലോചിച്ചപ്പോൾ ആണ് പഴയത് പോലെ
ആർക്കും കാര്യമായി പണി ഒന്നും കൊടുക്കാൻ പറ്റുന്നു ഇല്ലാലോ എന്ന് ഒരു
സങ്കടം ഉണ്ടായതു.എന്നാ പിന്നെ ഇങ്ങനെ ആയാലോ..ചീത്ത വിളിയുടെ frequency
കുറവുള്ളവരെ മാത്രം കാട്ടിയാൽ മതി...
അങ്ങനെ ഞാനും ഒരു ബ്ലോഗർ ആയി..ഭാവിയിൽ എന്റെ സൃഷ്ടികൾ ഒക്കെ പുസ്തകമായി വന്നാലോ...എന്റെ കൂട്ടുകാർക്കു ആർക്കെങ്കിലും ഇതു ഒരു പുസ്തകം ആയി ഇറക്കാൻ തോന്നിയാലോ,അവരെ നിരുത്സഹപെടുത്താൻ പാടില്ലാലോ....അതുകൊണ്ട് വായിച്ചു തൃപ്തി അടയുക...ഇഷ്ടപെട്ടില്ലങ്കിൽ എന്നോട് മാത്രം രഹസ്യമായി പറഞ്ഞാൽ മതി.വേറെ ആരുടേയും മുൻപിൽ നാണം കെടുത്തരുത്...അല്ലെങ്കിലും എന്റെ കൂട്ടുകാർ അത്ര കഠിന ഹൃദയർ അല്ലാന്നു എനിക്കറിയാം...

No comments:
Post a Comment